Updatesതോമസ് അന്തരിച്ചു February 4, 2025 Share0 കണ്ടശാംകടവ്: പത്യാല മണ്ണുമ്മൽ വർഗ്ഗീസ് മകൻ തോമസ് (68) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് കണ്ടശ്ശാംകടവ് സെൻ്റ് മേരീസ് ദേവാലയത്തിൽ.