വാടാനപ്പള്ളി: ഗണേശമംഗലം ബീച്ച് എം.എൽ.എ വളവ് റേഷൻ കടക്ക് സമീപം തേനീച്ചയുടെ കുത്തേറ്റ് രണ്ട് പേർക്ക് പരിക്ക്. വാടാനപ്പള്ളി ബീച്ചിൽ താമസിക്കുന്ന കോന്നാടത്ത് കൊച്ചു മോൻ (66), സുന്ദരൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സഹചാരി സെന്റർ ആംബുലൻസ്, ടോട്ടൽ ക്കെയർ ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ ജനറൽ ആശുപത്രിയിലെത്തിച്ചു.
previous post