News One Thrissur
Updates

കൊടുങ്ങല്ലൂരിൽ വയോധികനെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂർ: കോട്ടപ്പുറം കോട്ടയിൽ കാഞ്ഞിരപ്പുഴയിൽ 65 വയസ് പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊടുങ്ങല്ലൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

Related posts

കാണാതായ വയോധികനെ പഴുവിൽ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.

Sudheer K

ബാബു അന്തരിച്ചു

Sudheer K

ഖാദി നൂൽപ്പ് ഗോഡൗണിൽ തീപിടുത്തം: 6 ലക്ഷം രൂപയുടെ പഞ്ഞി കത്തി നശിച്ചു.

Sudheer K

Leave a Comment

error: Content is protected !!