News One Thrissur
Updates

കുതിപ്പ് തുടർന്ന് സ്വർണവില

അന്താരാഷ്ട്ര വിപണിക്കൊപ്പം സംസ്ഥാനത്തും സ്വർണവില കുതിച്ചുയരുന്നു. ഒറ്റദിവസം ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കൂടി വീണ്ടും സർവകാല റെക്കോഡിലെത്തി. ഗ്രാമിന് 7905 രൂപയും പവന് 63,240 രൂപയുമാണ് ഇന്നത്തെ വില.

 

.

Related posts

സമ്പൂർണ തെരുവു വിളക്ക് പദ്ധതിയുമായി വലപ്പാട്പ ഞ്ചായത്ത് ബജറ്റ്.

Sudheer K

പടിയം പരിസ്ഥിതി സംരക്ഷണ സമിതി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Sudheer K

അഴീക്കോട് ബീച്ചിൽ ഇന്ന് മ്യൂസിക്കൽ കോമഡി നൈറ്റ്

Sudheer K

Leave a Comment

error: Content is protected !!