News One Thrissur
Updates

അന്തിക്കാട് സർവ്വീസ് സഹകരണ സംഘം തിരഞ്ഞെടുപ്പ്: സിപിഎം പാനൽഎതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

അന്തിക്കാട്: അന്തിക്കാട് സർവ്വീസ് സഹകരണ സംഘം നമ്പർ 818 ലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സിപിഐഎം പാനൽഎതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഭാരവാഹികൾ ടി.ജി. ദിലീപ് കുമാർ (പ്രസിഡൻ്റ്), പി.എസ്. ഭാസ്ക്കരൻ ( വൈസ് പ്രസിഡൻ്റ്) ബുധനാഴ്ച് നടന്ന അനുമോദനയോഗത്തിൽ സിപിഐഎം മണലൂർ ഏരിയ സെക്രട്ടറി പി.എ. രമേശൻ, എ.വി. ശ്രീവത്സൻ, ടി.ഐ. ചാക്കോ, കെ.വി. രാജേഷ്, ഇ.ജി.ഗോപാലകൃഷണൻ, അബ്ദുൾജലീൽ എടയാടി, എ കെ അഭിലാഷ്, കെ.കെ. പ്രദീപ്, പി.എസ്. രാജൻ, സംഘം സെക്രട്ടറി ഐ.എസ്. ശോണിമ എന്നിവർ സംസാരിച്ചു.

Related posts

തളിക്കുളം സിഎസ്എം കിൻ്റർഗാർട്ടൻ കിഡ്സ് ഡേ ആഘോഷിച്ചു.

Sudheer K

നാട്ടികയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം.

Sudheer K

തളിക്കുളത്ത് കാർപ്പ് മത്സ്യ കുഞ്ഞുങ്ങൾ വിതരണം ചെയ്തു

Sudheer K

Leave a Comment

error: Content is protected !!