Updatesതൃശൂരിൽ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി February 7, 2025 Share1 തൃശൂർ: കാണാതായ പോലീസ് ഉദ്യോഗസ്ഥനെ തൃശൂർ നഗരത്തിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി മഹീഷ് രാജ് (49) ആണ് മരിച്ചത്. തിരുവനന്തപുരം സിറ്റിയിലെ സീനിയർ സിവിൽപോലീസ് ഓഫീസറാണ്.