Updatesസ്നേഹതീരം ബീച്ച് പാർക്ക് താത്ക്കാലികമായി അടച്ചു February 7, 2025 Share0 തളിക്കുളം: സ്നേഹതീരം ബീച്ച് പാർക്കിൽ ഇലക്ട്രിക്കൽ പ്രവൃത്തികൾ , മറ്റു അനുബന്ധ പ്രവൃത്തികൾ നടക്കുന്നതിനാൽ 07.02.2025 മുതൽ ഒരാഴ്ച്ചത്തേക്ക് അടച്ചതായി മാനേജർ അറിയിച്ചു.