News One Thrissur
Updates

ബജറ്റ്: നാട്ടിക നിയോജക മണ്ഡലത്തിൽ 80 കോടി രൂപയുടെ പദ്ധതികൾ

1) മുറ്റിച്ചൂർ കടവ് സ്ട്രൈറ്റ് റോഡ് നിർമ്മാണം ( പുത്തൻപീടിക to തളിക്കുളം ബ്ലോക് പരിസരം) 0/000 മുത 3/200 വരെ ബിഎം & ബിസി പ്രവൃത്തി – 2.50 കോടി – PWD

 

2) തളിക്കുളം നമ്പികടവ് സ്നേഹതീരം ബീച്ച് റോഡ് ബിഎം പാച്ച് & BC ഓവർലെ 0/000 മുതൽ 2 / 508 വരെ – 1.50 കോടി – PWD

 

3)പെരുമ്പിളിശ്ശേരി എംബാങ്ക് മെൻ്റ് റോഡ് –

അമ്മാടം വളവ് വരെ ബിഎം & ബിസി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ – 2.50 കോടി PWD

 

4.പെരിങ്ങോട്ടുക്കര കിഴുപ്പിളിക്കര കരാഞ്ചിറ റോഡ് 1/ 100 മുതൽ 2 /800 വരെ ബിഎം & ബിസി പ്രവൃത്തി – 2 കോടി , PWD

 

5.നാട്ടിക നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ 4 സ്മാർട്ട് അംഗൻവാടികളുടെ നിർമ്മാണം – 1 കോടി , PWD

 

6.നാട്ടിക നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ ശുദ്ധജല കുടിവെള്ള പദ്ധതി – വാട്ടർ കിയോസ്ക്കുകളുടെ നിർമ്മാണം – 50 ലക്ഷം , തദ്ദേശസ്വയംഭരണ വകുപ്പ്

 

7.ഗവ. മോഡൽ എൽ.പി സ്കൂൾ, പെരിങ്ങോട്ടുകര (അമ്പല സ്കൂൾ) പുതിയ അക്കാദമിക്ക് ബ്ലോക്ക് നിർമ്മാണം.

1.50 കോടി

പദ്ധതി നിർവ്വഹണം – പൊതുമരാമത്ത് വകുപ്പ്

എന്നിവയാണ് പ്രധാന പദ്ധതികൾ

സി.സി. മുകുന്ദൻ എം.എൽ.എ ക്യാമ്പ് ഓഫീസ് – പെരിങ്ങോട്ടുകര

Related posts

മേരി അന്തരിച്ചു

Sudheer K

ബേബി അന്തരിച്ചു 

Sudheer K

നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താറുമാറായി; പ്രതിഷേധവുമായി കോൺഗ്രസ്

Sudheer K

Leave a Comment

error: Content is protected !!