Updatesപഴുവിൽ സ്വദേശി ദുബായിയിൽ അന്തരിച്ചു. February 8, 2025 Share0 പഴുവിൽ: സ്വദേശി ദുബായിയിൽ അന്തരിച്ചു ആലപ്പാട്ട് ദേവസി മകൻ സന്തോഷ് (52 ) ആണ് വെള്ളിയാഴ്ച ദുബായിയിൽ മരിച്ചത്. സംസ്കാരം പിന്നീട്.