News One Thrissur
Updates

കടപ്പുറം നോളീ റോഡിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. 

ചാവക്കാട്: കടപ്പുറം നോളീ റോഡിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എടക്കഴിയൂർ പുഴങ്ങരയില്ലത്ത് വീട്ടിൽ മുഹമ്മദ് നിഷാദാ(40)ണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം നടന്നത്. ഉടൻ തന്നെ ഇയാളെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

Related posts

ചാമക്കാല ഐആർഎസ് നിർമിച്ച ബൈത്തുൽ അമാൻ ഭവനത്തിന്റെ താക്കോൽ ദാനം നടത്തി

Sudheer K

മുല്ലശ്ശേരി ഉപ ജില്ല ശാസ്ത്രോത്സവം സമാപിച്ചു.

Sudheer K

സ്കൂട്ടറിൽ മദ്യവില്പന നടത്തിയ ആളെ എക്‌സൈസ് സംഘം പിടികൂടി

Sudheer K

Leave a Comment

error: Content is protected !!