News One Thrissur
Updates

സുശീല അന്തരിച്ചു. 

തളിക്കുളം: കച്ചേരിപ്പടി എരണേഴത്ത് പരേതനായ രാജൻ ഭാര്യ സുശീല (84) അന്തരിച്ചു. സംസ്ക്കാരം ഞായർ രാവില 10 ന് തളിക്കുളം പൊതുശ്മശാനത്തിൽ. മക്കൾ: അനിൽ, അജയൻ, അജിത, അനോജ്. മരുമക്കൾ: ഷിജി, സലീന, ശിവദാസ്, ഷാലി.

Related posts

മൂന്നുപീടികയിൽ തൊഴിലാളികൾ തമ്മിൽ സംഘട്ടനം

Sudheer K

ചിറയ്ക്കൽ പാലത്തിൽ ഞായറാഴ്ച മുതൽ വാഹനങ്ങൾ കടത്തിവിടും.

Sudheer K

അന്തിക്കാട് യുവാവിനെ മഴു കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമം: പ്രതി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!