News One Thrissur
Updates

ശങ്കരനാരായണൻ അന്തരിച്ചു.

തൃപ്രയാർ: ഇയ്യാനി തോട്ടുങ്ങൽ മാമു ശങ്കരനാരായണൻ (ശങ്കുണ്ണി-89) അന്തരിച്ചു. നാട്ടിക സെൻട്രൽ യു.പി. സ്കൂളിലെ റിട്ട. ജീവനക്കാരനും ആദ്യകാല ബി.ജെ.പി. നേതാവുമാണ്. ഭാര്യ: ഗൗരി (റിട്ട. അധ്യാപിക, നാട്ടിക സെൻട്രൽ യു.പി. സ്കൂൾ).
മക്കൾ: മനേഷ് ശങ്കർ (എയർക്രാഫ്റ്റ് എൻജിനീയർ, അബുദാബി), ശരേഷ് ശങ്കർ (ഹെൽത്ത് ഇൻസ്പെക്ടർ, അരിമ്പൂർ), ഹിതേഷ് ശങ്കർ (ഫോറൻസിക് സർജൻ, മഞ്ചേരി മെഡിക്കൽ കോളേജ്), ശലഭ (അധ്യാപിക, നാട്ടിക എസ്.എൻ. ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ), രാകേഷ് ശങ്കർ (ബിസിനസ്). മരുമക്കൾ: സ്മിത, റാൻസി, ട്വിങ്കിൾ, അഡ്വ. ജ്യോതിഷ്, ദിവ്യ.
സംസ്കാരം ഞായറാഴ്ച വൈകീട്ട് 4 ന് വിട്ടുവളപ്പിൽ.

Related posts

വലപ്പാട് ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികൾക് വാട്ടർ പ്യൂരിഫയറും എസിയും വിതരണം നടത്തി.

Sudheer K

ഭൂനികുതി വർധനവ്: അന്തിക്കാട് വില്ലേജ് ഓഫീസിനു മുന്നിൽ കോൺഗ്രസ് ധർണ്ണ.

Sudheer K

ഹെർബർട്ട് കനാലിൽ യുവാവ് മുങ്ങി മരിച്ചനിലയിൽ

Sudheer K

Leave a Comment

error: Content is protected !!