അന്തിക്കാട്: പോലീസ് സ്റ്റേഷന് പടിഞ്ഞാറ് ചുള്ളിക്കാട്ടിൽ പരേതനായ രാമൻ ഭാര്യ ഇന്ദിര (94) അന്തരിച്ചു. സംസ്ക്കാരം ഞായറാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: മോഹനൻ, മീന, മനോജ്, പരേതനായ മുരളി. മരുമക്കൾ: റീന, വിജയ ലക്ഷ്മി, സുഗതൻ, ഷീല.
previous post
next post