News One Thrissur
Updates

ചെന്ത്രാപ്പിന്നിശ്രീറാം സോമിൽ ഉടമ കൊച്ചുണ്ണി അന്തരിച്ചു.

ചെന്ത്രാപ്പിന്നി: ശ്രീറാം സോമിൽ ഉടമ പള്ളിപ്പറമ്പിൽ കൊച്ചുണ്ണി (78) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ : ലക്ഷ്മി. മക്കൾ : ബിന്ദു (മുംബൈ ) സിന്ധു, രഹ്‌ന (യു. എസ്.). മരുമക്കൾ: ശ്രീജീവ്(മുംബൈ ),സുരേഷ്(ബിന്ദു സ്റ്റീൽസ്, എടപ്പാൾ ),ബിനോയ്(യു. എസ്.)

Related posts

മത്സ്യ സമൃദ്ധി തേടി അരിമ്പൂർ

Sudheer K

ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ള; ചാലക്കുടി സ്വദേശി അറസ്റ്റിൽ

Sudheer K

റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി നാലാം ക്ലാസ് വിദ്യാർഥി മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!