News One Thrissur
Updates

പീഡനം: 52 കാരൻ അറസ്റ്റിൽ.

അന്തിക്കാട്:  സ്ത്രീയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പഴുവിൽ ചെമ്മണി വിനയൻ (52) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രിലിലാണ് ഇയാൾ സ്ത്രീയെ പീഡിപ്പിച്ചത്. വെങ്ങിണിശ്ശേരിയിൽ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്തിക്കാട് സബ് ഇൻസ്പെക്ടർമാരായ അഭിലാഷ് , അരുൺ, പോലീസ് ഉദ്യോ​ഗസ്ഥരായ രതീന്ദ്രൻ , മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Related posts

വെങ്കിടങ്ങിൽ പുത്തൻപീടിക സ്വദേശിയുടെ കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു.

Sudheer K

തൃശൂർ കോർപ്പറേഷൻ അതിർത്തിക്കുള്ളിൽ 174 കെട്ടിടങ്ങൾ അപകടാവസ്ഥയിൽ . 

Sudheer K

എടത്തിരുത്തി സർവ്വീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. പാനലിന് വിജയം

Sudheer K

Leave a Comment

error: Content is protected !!