Updatesരാജേന്ദ്രപ്രസാദ് അന്തരിച്ചു February 9, 2025 Share1 കണ്ടശ്ശാംകടവ്: മാമ്പിള്ളി കോരത്ത് ഗോപാലൻ മകൻ രാജേന്ദ്രപ്രസാദ് (60) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന്. ഭാര്യ: പരേതയായ ഉഷ. മക്കൾ:ദിവ്യ ,രമ്യ , കൃഷ്ണ.മരുമക്കൾ: ഉല്ലാസ്, അജീഷ, മനു.