News One Thrissur
Updates

രാധാകൃഷ്ണൻ അന്തരിച്ചു. 

അരിമ്പൂർ: ഐനിക്കൽ റോഡ് ചേന്ദാട്ട് കേശവൻ മകൻ രാധാകൃഷ്ണൻ (64) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വടൂക്കര എസ് എൻ ഡി പി ശ്മശാനത്തിൽ. ഭാര്യ: ഷീബ. മക്കൾ: ലക്ഷ്മി കൃഷ്ണ, ഗോകുൽ കൃഷ്ണ. മരുമകൻ: പ്രണവ്.

Related posts

കയ്പമംഗലത്ത് ഹോട്ടൽ ആരോഗ്യവകുപ്പ് അടപ്പിച്ചു

Sudheer K

ഇന്നസെന്റിന്റെ ചിത്രം വെച്ച് സുനിൽകുമാറിന്റെയും സുരേഷ് ഗോപിയുടെയും ബോർഡുകൾ; സുരേഷ് ഗോപിയുടെ ബോർഡ് തങ്ങളുടെ അനുവാദത്തോടെയല്ലെന്ന് ഇന്നസെന്റിന്റെ കുടുംബം

Sudheer K

സി.പി.എം കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം സമാപിച്ചു

Sudheer K

Leave a Comment

error: Content is protected !!