Updatesകവി പി.സലിം രാജിൻ്റെ ഭാര്യ പ്രേം ജിഷ അന്തരിച്ചു February 10, 2025 Share0 തളിക്കളം: കവിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന അന്തരിച്ച പി.സലീം രാജിൻ്റെ ഭാര്യ പ്രേം ജിഷ (57) അന്തരിച്ചു. തളിക്കുളം എസ് എൻ വി യു പി സ്കൂളിലെ റിട്ട. അധ്യാപികയാണ്. സംസ്കാരം പിന്നീട്. മകൾ: ദേവിക.