News One Thrissur
Updates

ഗ്രേസി ടീച്ചർ അന്തരിച്ചു

കിഴുപ്പിള്ളിക്കര: പുത്തൻ പുരക്കൽ രാജൻ മാസ്റ്റർ ഭാര്യ ഗ്രേസി ടീച്ചർ (79 ) അന്തരിച്ചു. എസ്.എൻ, എസ്.എ എൽപി സ്കൂൾ കിഴുപ്പിള്ളിക്കര മുൻ അദ്ധ്യാപികആണ്, ആയിരകണക്കിന് ശിഷ്യ സമ്പത്തുള്ള ടീച്ചർ അധ്യാപന രംഗത്തു ഏറെ വ്യത്യസ്തത പുലർത്തിയിരുന്നു. അസുഖ ബാധിത ആയി കുറച്ചു നാളായി ചികിത്സയിൽ ആയിരുന്നു. മക്കൾ: നിഷ, നിർമൽ ദാസ് (ബിസിനസ്സ് തൃശൂർ) , നിതിൻ ( എഞ്ചിനീയർ ബാംഗ്ലൂർ ), മരുമക്കൾ : സി. ബി. രാമദേവൻ ( റിട്ട : എസ്.പി. സിബിഐ സ്പെഷ്യൽ ക്രൈം ബ്രാഞ്ച് തിരുവനതപുരം ), രാജി നിർമൽ, അനു നിതിൻ.

Related posts

കൊടുങ്ങല്ലൂരിൽ കോടതി സമുച്ചയത്തിനായി കണ്ടെത്തിയ ഭൂമി ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു.

Sudheer K

കഴിമ്പ്രം വാലിപ്പറമ്പിൽ ഭദ്രകാളി അന്നപൂർണേശ്വരി ക്ഷേത്ര മഹോത്സവം ആഘോഷിച്ചു.

Sudheer K

വലപ്പാട് എൽഇഡി ലൈറ്റിംങ്ങ് സിസ്റ്റം ഉദ്ഘാടനം

Sudheer K

Leave a Comment

error: Content is protected !!