News One Thrissur
Updates

സലിം അന്തരിച്ചു.

തളിക്കുളം: തമ്പാൻ കടവ് റേഷൻ പീടികക്ക് തെക്ക് അമ്പലത്ത് വീട്ടിൽ സലിം ( 69) അന്തരിച്ചു. ഭാര്യ: സുലുമ, മക്കൾ: സലീന, ഷൈല. മരുമക്കൾ : ഫൈസൽ, ദിൻഫാദ്. കബറടക്കം ഇന്ന് വൈകീട്ട് നാലിന് എടശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Related posts

എയർ കൂളറിൽ നിന്ന് ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

Sudheer K

കെ.എസ്.എസ്.പി.യു തളിക്കുളം ബ്ലോക്ക് പെൻഷൻ ഭവൻ ഉദ്ഘാടനം ചെയ്തു:

Sudheer K

മൂന്നുപീടികയിൽ മുക്കുപണ്ടം തട്ടിപ്പ് : യുവാവ് അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!