News One Thrissur
Updates

കിഴുപ്പിള്ളിക്കര സ്വദേശിയെ കാൺമാനില്ലെന്ന് പരാതി. 

അന്തിക്കാട്: കിഴുപ്പിള്ളിക്കര സ്വദേശിയെ കാണാനില്ലെന്ന് പരാതി. കോറോട്ടിൽ സജീഷ് കുമാർ( 47) നെയാണ് തിങ്കളാഴ്ച രാത്രി 8.30 മുതൽ കാണാതായത്. കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. ഇത് സംബന്ധിച്ച് വീട്ടുകാർ അന്തിക്കാട് പോലീസിൽ പരാതി നൽകി. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ അന്തിക്കാട് പോലീസ് സ്റ്റേഷനിലോ 7356457646. 8129335485 എന്ന നമ്പറിലോ ബന്ധപ്പെടണം.

Related posts

കനോലിക്കനാലിൽ ചക്കരപ്പാടത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

Sudheer K

എറിയാട് യുബസാർ – എടവിലങ്ങ് റോഡ് തുറന്നു. 

Sudheer K

ബി.എസ്. ശക്തീധരൻ സി.പി.എം കയ്‌പമംഗലം ലോക്കൽ സെക്രട്ടറി

Sudheer K

Leave a Comment

error: Content is protected !!