പെരുമ്പിലാവ്: പൊതിയഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിനിടെ ആനയിടഞ്ഞു. പ്രാദേശിക ആഘോഷ കമ്മറ്റിയുടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തുന്നതിന് മുൻപാണ് ഐനിക്കുളങ്ങര മഹാദേവൻ എന്ന ആന അനുസരണക്കേട് കാട്ടിയത്. ആനയെ ഉടൻ തന്നെ തളക്കാനായതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി.
next post