Updatesഅശോകൻ അന്തരിച്ചു. February 11, 2025 Share0 കാഞ്ഞാണി: മണലൂർ തണ്ടാംപറമ്പിൽ രാമൻകുട്ടി മകൻ അശോകൻ (73) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30നു ആനക്കാട് ശ്മശാനത്തിൽ. ഭാര്യ : ഗിരിജ, മക്കൾ : സൗജിത്ത്, സീജിത്ത്. മരുമക്കൾ : ബബി, അഞ്‌ജലി.