Updatesപ്രേമ അന്തരിച്ചു. February 12, 2025 Share0 പെരിങ്ങോട്ടുകര: വടക്കുംമുറി നെല്ലി പറമ്പിൽ സോമശേഖരൻ ഭാര്യ പ്രേമ (74) അന്തരിച്ചു. സംസ്കാരം വ്യാഴം രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ: സുമ, സുമേഷ്. മരുമക്കൾ: ഷിബു, സുവിജ.