Updatesരമണി അന്തരിച്ചു. February 12, 2025 Share1 അന്തിക്കാട്: പാന്തോട് കിഴക്ക് തായാട്ട് അശോകൻ ഭാര്യ രമണി (62) അന്തരിച്ചു. സംസ്കാരം ബുധൻ വൈകീട്ട് 5 ന് സ്വവസതിയിൽ. മക്കൾ: രതീഷ്, രാഗേഷ്. മരുമകൾ: ഷിമ.