Updatesസന്തോഷ് അന്തരിച്ചു February 12, 2025 Share1 പഴുവിൽ: ആലപ്പാട്ട് ദേവസ്സി മകൻ സന്തോഷ് (52)അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4 ന് പഴുവിൽ സെന്റ് ആന്റണീസ് ഫെറോന പള്ളിയിൽ.