Updatesജയശങ്കർ അന്തരിച്ചു February 13, 2025 Share0 തളിക്കുളം: കൊപ്രക്കളം പടിഞ്ഞാറ് എരണേഴത്ത് ജയശങ്കർ (63) അന്തരിച്ചു. സംസ്കാരം വ്യാഴം വൈകീട്ട്. എരണേഴത്ത് ദേവസ്വം മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: മിനി (റിട്ട. ടീച്ചർ ഗേൾസ് ഹൈസ്കൂൾ വടക്കാഞ്ചേരി ), മകൾ: പൂജ (ബാംഗ്ലൂർ ).