തൃപ്രയാർ: നാട്ടിക എസ്.എൻ. ട്രസ്റ്റ് ഹയർ സെക്കൻഡറി സൂളിലെ വാർഷികാഘോഷവും എഡ്യൂ ഫെസ്റ്റം സൈന്റിസ്റ്റ് ഡോ. രാജേഷ്. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് പി.എസ്.പി.നസീർ അധ്യക്ഷത വഹിച്ചു.. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവ് നേടിയ വിദ്യാർഥികൾക്ക് സ്‌കൂൾ മാനേജർ പി.കെ. പ്രസന്നൻ ഉപഹാരം നൽകി. ഗായിക സൂര്യ രാജേഷ്, പ്രിൻസിപ്പാൾ ജയാ ബിനി, ഹെഡ്‌മിസ്‌സ്റ്റ് മിനിജ.ആർ.വിജയൻ, മണികണ്ഠൻ, പ്രിൻസ് മദനൻ, ചിന്നലാൽ, രഘുരാമൻ മാസ്റ്റർ എന്നിവർ സംസാരിച്ചു വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.
next post