കാഞ്ഞാണി: സഹപാഠിക്ക് ആടിനെ നൽകി കാരമുക്ക് ശ്രീനാരായണ ഗുപ്ത സമാജം ഹയർ സെക്കന്ററി സ്കൂളിൽ ഉപജീവനം പദ്ധതിക്ക് തുടക്കം കുറിച്ചു സ്കൂളിലെ എൻ എസ് എസിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി ടീം ലീഡർ മാരായ ശ്വേത,അദ്വൈത് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പ്രദീപ് മാസ്റ്റർ, പി ടി എ പ്രസിഡൻ്റ് ഷൈൻ വാസ്, പ്രിൻസിപ്പൽ ഇൻ ചാർജ് ബിനു ടീച്ചർ, എൻഎസ് എസ് പ്രോഗ്രാം ഓഫീസർ രജിത ടീച്ചർ എന്നിവർ സംസാരിച്ചു..
next post