News One Thrissur
Updates

ദേവകി ടീച്ചർ അന്തരിച്ചു

അന്തിക്കാട്: പേരാൻ മാർക്കറ്റിനു പടിഞ്ഞാറ് പണ്ടാര പറമ്പത്ത് ഗോപിനാഥൻ മേനോൻ ഭാര്യ ദേവകി ടീച്ചർ (85) അന്തരിച്ചു. സംസ്ക്കാരം 1ശനിയാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ. അന്തിക്കാട് ഹൈസ്കൂളിലെ റിട്ട അദ്ധ്യാപികയാണ്‌. മക്കൾ : മാധവിക്കുട്ടി (റിട്ട.അദ്ധ്യാപിക നളന്ദ ഹൈസ്കൂൾ കിഴുപ്പിള്ളിക്കര), പരേതനായ രാമചന്ദ്രൻ, ഉണ്ണികൃഷണൻ (കെഎസ് ഇബി കണ്ടശ്ശംങ്കടവ്).

Related posts

ശിവരാമൻ അന്തരിച്ചു 

Sudheer K

റേഷൻ വ്യാപാരികൾ വ്യാഴാഴ്‌ച കടകളടച്ച് ധർണ നടത്തും

Sudheer K

വീട് നിർമിച്ച് നൽകി

Sudheer K

Leave a Comment

error: Content is protected !!