Updates101ാം വയസ്സിൽ അന്തരിച്ചു. February 14, 2025 Share0 കിഴുപ്പിള്ളിക്കര: കരിവാം കുളം റോഡിനു പടിഞ്ഞാറുവശം മേൽവീട്ടിൽ പരേതനായ രാമൻ ഭാര്യ കാർത്യായനി (101 ) അന്തരിച്ചു. മക്കൾ:അർജുനൻ, ചന്ദ്രൻ, പ്രേമാവതി, സരസ്വതി. മരുമക്കൾ: ഓമന, പരേതരായ ധർമ്മപാലൻ,ഹരിദാസൻ, സരള (പരേത ) സംസ്ക്കാരം ശനി രാവിലെ 11 ന് വീട്ടുവളപ്പിൽ.