Updatesഉണ്ണികൃഷ്ണൻ അന്തരിച്ചു. February 15, 2025 Share0 വാടാനപ്പള്ളി: ബീച്ച് റോഡ് ആന വളവിൽ പാറാച്ചൻ വീട്ടിൽ കൃഷ്ണൻ മകൻ ഉണ്ണികൃഷ്ണൻ ( 69) അന്തരിച്ചു. ഭാര്യ: അംബിക. മക്കൾ: വിഷ്ണു ദാസ, അഖിൽ .മരുമകൾ: കീർത്തന.