ഖത്തർ: ദോഹയിൽ ബിൽഡിംഗിന് മുകളിൽ നിന്ന് കാൽ വഴുതിവീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെള്ളാങ്ങുല്ലൂർ സ്വദേശി കിടങ്ങാശ്ശേരി ബഷീർ മകൻ ആഷിക് ( 22) ആണ് മരിച്ചത്. ജുവല്ലറി ജീവനക്കാരൻ ആയിരുന്നു. ദോഹ അഹമ്മദ് ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടുകൊടുത്ത മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കും.10 ദിവസം മുമ്പാണ് അപകടം.