Updatesസരള അന്തരിച്ചു February 16, 2025 Share0 തൃത്തല്ലൂർ: പടിഞ്ഞാറ് കടപ്പുറം സ്കൂളിന് കിഴക്ക് വൈലോപ്പിള്ളി സുകുമാരൻ ഭാര്യ സരള ( 87 ) അന്തരിച്ചു. സംസ്കാരം വാടാനപ്പള്ളി പൊതുശ്മശാനത്തിൽ മക്കൾ:സുജാത, രാധിക, ധനജ. മരുമക്കൾ: മോഹനൻ , ചന്ദ്രശേഖരൻ , ദേവൻ.