News One Thrissur
Updates

മുല്ലശ്ശേരിയിൽ തീപിടുത്തം;  ഫയർഫോഴ്സും പോലീസും എത്തി തീയണച്ചു

മുല്ലശ്ശേരി: മാനിനക്കുന്ന് വാട്ടർ അതോറിറ്റിയുടെ ടാങ്കിനെ സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ തീപിടുത്തം. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ തീപിടുത്തം ഉണ്ടായത്.റോഡിൻറെ സമീപത്തായി പൊന്തൻകാടുകൾ കത്ത് നശിച്ചു. തീപിടുത്തത്തിൽ ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.പുക ഉയരുന്നത് കണ്ടു നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് പാവറട്ടി പോലീസും, ഗുരുവായൂര് ഫയർഫോഴ്സും എത്തി തീ അണച്ചു.

Related posts

തൃപ്രയാറിൽ യൂത്ത് കോൺഗ്രസ് രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു

Sudheer K

പങ്കജം ടീച്ചർ അന്തരിച്ചു

Sudheer K

ഉഷ്ണ തരംഗത്തെ നേരിടാൻ കൃത്രിമ മഴ പെയ്യിക്കണമെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ

Sudheer K

Leave a Comment

error: Content is protected !!