Updatesജോൺസൻ അന്തരിച്ചു. February 18, 2025February 18, 2025 Share0 പുള്ള്: ചിറമ്മൽ പരേതനായ ഇട്ട്യേച്ചൻ മകൻ ജോൺസൻ (54) അന്തരിച്ചു. ഭാര്യ: പ്രിൻസി. മക്കൾ: ജസ്ന മരിയ, ജസ്‌വിൻ. സംസ്ക്കാരം ഇന്ന് വൈകീട്ട് 4 ന് പുറത്തൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ.