ചേർപ്പ്: ജൂബിലി തേവർ പടവിൻ്റെ കൊയ്ത്തുത്സവം സി.സി. മുകുന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു പടവ് പ്രസിഡൻ്റ് മജീദ് മുത്തുള്ളിയാൽ അധ്യക്ഷനായി. ജില്ലാ കോൾ കർഷക സംഘം ജന:സെക്രട്ടറി കെ.കെ. കൊച്ചു മുഹമ്മദ്, ചേർപ്പ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സി.എൻ. ഗോവിന്ദൻ കുട്ടി, ടി. എൻ ഉണ്ണി കൃഷ്ണൻ, ഷാജഹാൻ ,മണി കണ്ഠൻ, സിറാജു, ഹംസ, ശങ്കരൻ താജുദീൻ, മജീദ്, സുധൻ നിവേദിത എന്നിവർ പങ്കെടുത്തു.
previous post