News One Thrissur
Updates

വിദേശജോലി വാഗ്ദാനം ചെയ്തു തൃശൂർ സ്വദേശികളുടെ പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ.

കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. പാലാരിവട്ടത്തു ‘ജീനിയസ് കൺസൾട്ടൻസി’ സ്ഥാപനം നടത്തിയിരുന്ന ആലുവ പൂക്കാട്ടുപടി സ്വദേശി സജീനയാണ് (39) അറസ്റ്റിലായത്. പുത്തൻകുരിശ്, തൃശൂർ സ്വദേശികളായ യുവാക്കളുടെ പരാതിയിൽ പാലാരിവട്ടം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി. സജീനയ്ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി എട്ട് വഞ്ചനാകേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

വയോധിക കിണറ്റിൽ വീണ് മരിച്ചു.

Sudheer K

മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തിൽ നവീകരിച്ച ജനകീയ ഹോട്ടൽ തുറന്നു.

Sudheer K

കിഴുപ്പിള്ളിക്കര ഗ്രാമീണ വായനശാല എഴുപതാം വാർഷികാഘോഷം നാളെ

Sudheer K

Leave a Comment

error: Content is protected !!