News One Thrissur
Updates

ലീല അന്തരിച്ചു

വലപ്പാട്: ആനവിഴുങ്ങി ബ്രദേഴ്സ് നഗർ വാലിപ്പറമ്പിൽ ലീല (93) അന്തരിച്ചു.സംസ്കാരം വ്യാഴാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ പത്മനാഭൻ.മക്കൾ: ആനന്ദൻ (സിപിഐ എം കോതകുളം ബ്രാഞ്ചംഗം, നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് ഡയറക്ടർ ബോർഡ് മുൻ മെമ്പർ), ചന്ദ്രൻ, ധർമരാജൻ, വിമല, ലളിത.മരുമക്കൾ:ഷൈല, ഷീല, ലളിത, പരേതരായ സുകുമാരൻ, പുഷ്പരാജൻ

Related posts

പ്രേമ അന്തരിച്ചു. 

Sudheer K

പ്രദീഷ് അന്തരിച്ചു.

Sudheer K

ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ മന്ത്രവാദം വഴി തീര്‍ത്തുതരാമെന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി ഉപദ്രവിക്കുകയും 61 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ മന്ത്രവാദിയും സഹായിയും അറസ്റ്റില്‍.

Sudheer K

Leave a Comment

error: Content is protected !!