News One Thrissur
Updates

ഗണേഷ് അന്തരിച്ചു

പെ​രി​ങ്ങോ​ട്ടു​ക​ര: താ​ന്ന്യം വി​യ്യ​ത്ത് പ​രേ​ത​നാ​യ കു​മാ​ര​ന്റെ മ​ക​ൻ ഗ​ണേ​ഷ് (56) അന്തരിച്ചു. ഭാ​ര്യ: ലി​ജി (അ​ധ്യാ​പി​ക, താ​ന്ന്യം ഹൈ​സ്കൂ​ൾ). മ​ക്ക​ൾ: രോ​ഹി​ത്ത്, രേ​ഷ്മി. മ​രു​മ​ക​ൻ: ശ്രീ​ജേ​ഷ്. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ട്ടു​വ​ള​പ്പിൽ.

Related posts

നാട്ടിക എസ്എൻ ട്രസ്റ്റ് സ്കൂളിലെ ജീവകാരുണ്യ ഫണ്ട് സമാഹരണം: ബിരിയാണി ചലഞ്ചിൻ്റെ കൂപ്പൺ വിതരണം ബോചെ നിർവഹിച്ചു.

Sudheer K

ഗുരുവായൂർ ക്ഷേത്രത്തിൽ ജൂലൈ മാസത്തെ ഭണ്ഡാര വരവ് 4.72 കോടി രൂപ

Sudheer K

ഓണാഘോഷത്തിനിടെ തീറ്റമത്സരത്തിൽ പങ്കെടുത്തയാൾക്ക് ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി ദാരുണാന്ത്യം

Sudheer K

Leave a Comment

error: Content is protected !!