News One Thrissur
Updates

സുനിൽകുമാർ അന്തരിച്ചു.

നാട്ടിക: ചോറാട്ടിൽ പരേതനായ പ്രഭാകരൻ മകൻ സുനിൽകുമാർ (64) അന്തരിച്ചു. ഭാര്യ: സുനില. മക്കൾ: റിനോഷ് (ദ്രുബായ് ), രേവതി (കനറ ബാങ്ക് ഇരിങ്ങാലക്കുട) മരുമകൻ: നവീധ്. സംസ്കാരം പിന്നീട്.

Related posts

അഴീക്കോട് ബീച്ചിൽ ഇന്ന് മ്യൂസിക്കൽ കോമഡി നൈറ്റ്

Sudheer K

അരിമ്പൂരിൽ അവശ നിലയിൽ കാണപ്പെട്ട വയോധികനെ ആശുപത്രിയിലാക്കി

Sudheer K

മൂന്നുപീടികയിൽ വ്യാപാര സ്ഥാപനത്തിന് നേരെ ആക്രമണം

Sudheer K

Leave a Comment

error: Content is protected !!