News One Thrissur
Updates

ചെമ്മാപ്പിള്ളിയിൽ ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

ചെമ്മാപ്പിള്ളി: ചേലൂർ മനയ്ക്ക് മുൻവശം ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു വലപ്പാട് സ്വദേശികളായ കൊള്ളിശ്ശേരി വീട്ടിൽ പ്രതാപൻ മകൻ സൂര്യപ്രതാപ് (22), വിക്രംഞ്ചേരി വീട്ടിൽ പ്രസന്നൻ മകൻ തേജസ്(22), പെരിങ്ങോട്ടുകര സ്വദേശി ചിരിയങ്കണ്ടത്ത് ജോസ് മകൻ നിജോ(34), എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Related posts

ചെന്ത്രാപ്പിന്നിയിൽ ബസ്സിൽ ലോറിയിടിച്ച് ഡ്രൈവർക്ക് പരിക്ക്

Sudheer K

ആൽത്തറ കുണ്ടനി ശ്രീദണ്ഡൻസ്വാമി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

Sudheer K

കടപ്പുറം ഉപ്പാപ്പ ജുമാമസ്ജിദിന്റെ കമ്മറ്റി ഓഫീസ് കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപ കവർന്നു

Sudheer K

Leave a Comment

error: Content is protected !!