News One Thrissur
Updates

ഗുരുവായൂരിൽ ബൈക്ക് യാത്രികന് നേരെ തെരുവ് നായയുടെ ആക്രമണം

ഗുരുവായൂർ: ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ബൈക്ക് യാത്രികന് നേരെ തെരുവ് നായയുടെ ആക്രമണം. ചാവക്കാട് സ്വദേശി ഉണ്ണിയെയാണ് തെരുവ് നായ ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

Related posts

മീറ്റ് യുവർ കളക്ടർ പരിപാടിയിൽ കടപ്പുറം സ്കൂളിൻ്റെ സ്ഥലപരിമിതിക്ക് പരിഹാരം

Sudheer K

റെയിൽവേ സ്റ്റേഷനിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ തവള

Sudheer K

തൃശൂര്‍ ജില്ലാ കലക്ടറായി അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ചുമതലയേറ്റു

Sudheer K

Leave a Comment

error: Content is protected !!