News One Thrissur
Updates

ചേർപ്പ് പടിഞ്ഞാട്ടുമുറി ജി.ജെ.ബി സ്കൂൾ 115 -ാം വാർഷികം

ചേർപ്പ്: പടിഞ്ഞാട്ടുമുറി ജി.ജെ.ബി സ്കൂൾ 115 -ാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപികനിർമല യാത്രയയപ്പും നടത്തി സി.സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ധന്യ സുനിൽ അദ്ധ്യക്ഷത വഹിച്ചു. കലാഭവൻ മനോജ് കുമാർ മുഖ്യാതിഥിയായി. ഉപജില്ലാ കലാ കായിക ശാസ്ത്ര മേളകളിലെ വിജയികൾക്ക് ചേർപ്പ് എഇഒ സുനിൽ കുമാർ സമ്മാനദാനം നടത്തി. മുൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി. വി മദനമോഹൻ കൊൺവൊക്കേഷൻ കർമ്മം നടത്തി. 40 വർഷമായി വിദ്യാലയത്തിൽ ഭക്ഷണം പാചകം ചെയ്യുന്ന കുമാരിയെ ആദരിച്ചു. ഹെഡ്മിസ്ട്രസ്സ് വി.ഡി. ലതിക, വാർഡ് മെമ്പർമാരായ സുനിത ജിനു, അൾഫോൺസ പോൾസൺ, നസീജ മുത്തലിഫ്, ഷാരി ചന്ദ്രൻ,ബിനേഷ്, നിജി തോമസ്, വി.എ.ഷാജി പി.എച്ച്. ഉമ്മർ, അമൃത, മിഥുൻ, കുമാരി, പ്രിയ എം.പി, അബ്ദുൽ അഹദ് പി.എ, ആദം ഷാജി, പ്രസാദ് കിഴക്കൂട്ട് രഞ്ജിത് ശിവ, സി.വി.ആദികേശ് എന്നിവർ പ്രസംഗിച്ചു.

Related posts

ധർമ്മപാലൻ അന്തരിച്ചു. 

Sudheer K

രാധ അന്തരിച്ചു

Sudheer K

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്.

Sudheer K

Leave a Comment

error: Content is protected !!