News One Thrissur
Updates

അഡ്വ. ഒ.കെ. ശിവരാമൻ അന്തരിച്ചു.

മുല്ലശ്ശേരി: മുൻ സൈനികനും സാമൂഹിക പ്രവർത്തകനുമായ ഓരിപ്പറമ്പിൽ അഡ്വ. ഒ കെ ശിവരാമൻ (77) അന്തരിച്ചു. സംസ്കാരം ഞായർ പകൽ 11ന് വീട്ടുവളപ്പിൽ. ഭാര്യ:എം.കെ മണി (റിട്ട: അധ്യാപിക) മക്കൾ:അഡ്വ: ഒ എസ്സ് സിന്ധു ( ചാവക്കാട് മുൻസിപ്പ് കോടതി ), ഡോ: ഒ എസ്സ് നിർമ്മൽ ഘോഷ് (സയൻ്റിസ്റ്റ് ), ഡോ.ഒ എസ്സ് ഇന്ദു( അസോസിയേറ്റ് പ്രൊഫസ്സർ – ആൽവാസ് ഹോമിയോപ്പതിക്ക് മെഡിക്കൽ കോളേജ് മാംഗളൂർ ). മരുമക്കൾ:സിജു ( ദുബായ്), ഡോ: ഗായത്രി. സിപിഐഎം മണലൂർ മുൻ ലോക്കൽ കമ്മിറ്റിയംഗം,കേരള സ്റ്റേറ്റ് എക്സ് സർവ്വീസ്മെൻ ഡവലപ്മെൻ്റ് & റിഹേബിലേഷൻ കോർപ്പറേഷൻ ഡയറക്ടർ. കർഷകസംഘം മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ്, ചാവക്കാട് ബാർ അസോസിയേഷൻ വൈസ് പ്രസിഡൻ്റ്, മുല്ലശ്ശേരി കോ- ഓപ്പറേറ്റീവ് സൊസൈറ്റി ലീഗൽ അഡ്വൈസർ, അന്നകര കോ -ഓപ്പറേറ്റീവ് സൊസൈറ്റി ലീഗൽ അഡ്വൈസർ, കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗ് തൃശ്ശൂർ ഘടകം പ്രസിഡൻ്റ്, ഇന്ത്യൻ എക്സ് സർവ്വീസസ് കേരള ഘടകം മെംബർ, കെ എസ് എഫ് ഇ പാവറട്ടി ബ്രാഞ്ച് ലീഗൽ അഡ്വൈസർ, മുല്ലശ്ശേരി ഗ്രാമീണവായനശാല രക്ഷാധികാരി എന്നീ പദവികൾ വഹിച്ചിരുന്നു.

Related posts

തൃപ്രയാറിൽ കഞ്ചാവ് ചെടി കണ്ടെത്തി

Sudheer K

വലപ്പാട് ദേശീയ പാതയിൽ കാർ മതിലിലിടിച്ച് രണ്ട് പേർക്ക് പരിക്ക്.

Sudheer K

കയ്പമംഗലം സ്വദേശി പത്തനാപുരത്ത് മരിച്ച നിലയില്‍

Sudheer K

Leave a Comment

error: Content is protected !!