Updatesകാർത്തികേയൻ അന്തരിച്ചു. February 24, 2025 Share0 തളിക്കുളം: ചേർക്കര മൈതാനതിനു കിഴക്കുവശം താമസിക്കുന്ന വേങ്ങയിൽ വളപ്പിൽ കാർത്തികേയൻ (74) അന്തരിച്ചു. പാചക തൊഴിലാളിയായിരുന്നു. ഭാര്യ: പരേതയായ ഓമന. മക്കൾ: കാവ്യ, ദിവ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന്.