ചിറക്കൽ: കരൂപ്പാടം കൊല്ലയിൽ വേലാണ്ടി മകൻ വാസു (75) അന്തരിച്ചു. കോൺഗ്രസ്സ് ബൂത്ത് പ്രസിഡൻ്റു, മുൻപഴുവിൽ സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റുമായിരുന്നു. ഭാര്യ: ശാന്ത. മക്കൾ ഷിജു, ഷീന, ഷിനിത. മരുമക്കൾ : സുനന്ദ, സന്തോഷ്, മനോജ്. സംസ്കാരം ഉച്ചക്ക് 12 .30 ന് താന്യം പൊതു സ്മശാനത്തിൽ.
previous post