Updatesതങ്ക അന്തരിച്ചു. February 25, 2025 Share0 പടിയം: ചൂരക്കോട്ടു പടിഞ്ഞാറെ നടയിൽ താമസിക്കുന്ന മേപ്പറമ്പിൽ ബാലൻ ഭാര്യ തങ്ക (76) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 5:30 നു ആനക്കാട് പൊതു ശ്മശാനത്തിൽ. മക്കൾ: സിനി റായ്,സുകേഷ്, പരേതരായ സുഗുണ ഭായ്, സുരഭി ഭായ്.