News One Thrissur
Updates

പാടൂർ സ്വദേശിയായ യുവതി അജ്മാനിൽ അന്തരിച്ചു

പാടൂർ: രായം മരക്കാർ വീട്ടിൽ പരേതനായ കാദർ മകളും പൈങ്കണ്ണിയൂർ അബ്ദുൽ ലത്തീഫിൻ്റെ ഭാര്യയുമായ നസീമ (45) അജ്മാനിൽ അന്തരിച്ചു. മക്കൾ: നിഷിദ. ഫൗസിയ, നസ്റിയ, തമന്ന, മുഹമ്മദ് അൻസിഫ്, മരുമക്കൾ: അൽക്കാഫ്, ആഷിഫ്, ഖബറടക്കം ഇന്ന് (26/02/2025 ബുധനാഴ്ച) 2:30 ന് ഇടിയഞ്ചിറ മസ്ജിദുൽ ഹംസിയ്യ ബബറിസ്ഥാനിൽ വെച്ച് നടത്തപ്പെടും.

Related posts

നാട്ടിക പഞ്ചായത്തിലെ മണ്ണ് വിൽപ്പന സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യൂ.ഡി.എഫ് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

Sudheer K

കടലിൽ കൃത്രിമ പാരുകൾ സൃഷ്ടിച്ച അനധികൃത മത്സ്യബന്ധനം: എട്ട് വള്ളങ്ങൾ പിടി കൂടി.

Sudheer K

രത്‌നാവതി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!