Updatesഅംബുജാക്ഷി അന്തരിച്ചു February 26, 2025 Share1 കിഴുപ്പിള്ളിക്കര: പൂക്കാട്ടുക്കുന്ന് അന്തിക്കാട്ട് വീട്ടിൽ പരേതനായ രാമകൃഷ്ണൻ ഭാര്യ അംബുജാക്ഷി (78) അന്തരിച്ചു. തെക്കേപുരക്കൽ പരേതനായ പരമേശ്വരൻ ആചാരിയുടെ മകളാണ്. മകൻ: ശിവരാമൻ. മരുമകൾ: ഷീജ.